യു.പിയിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി

Publisher : TimesKerala
Published on 2023-11-28 03:40:01 PMViews Icon0 views

ലഖ്നൗ: യുപിയിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് ക്രൂര സംഭവം. ബല്ലിയയിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ കുട്ടിയെ ഒരാഴ്ചയോളം പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. നവംബർ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തുന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാർ സ്റ്റേഷനിലെ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നവംബർ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും മണിയാർ സ്റ്റേഷൻ ഓഫീസർ മന്റോഷ് സിങ് പറഞ്ഞു.

Disclaimer: This story is auto-aggregated by a computer program and has not been created or edited by Khabriya. Publisher: TimesKerala

Khabriya App Link on PlaystoreHow was it? Read stories you love and stay updated 24x7. Download the Khabriya App.

More Stories from Khabriya