കെ​എ​സ്ആ​ർ​ടി​സി ബ​സ് നിയന്ത്രണം വിട്ട് തിട്ടയി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം

Publisher : TimesKerala
Published on 2023-11-28 03:43:03 PMViews Icon0 views

വ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണംവി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തിട്ടയി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം. സംഭവത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. 57-ാം മൈ​ലി​നു സ​മീ​പം ആണ് ബസ് അപകടത്തിൽപ്പെടുന്നത്. കോ​ട്ട​യ​ത്തു​ നി​ന്നു കു​മ​ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു പിന്നിലെ കാ​ര​ണം. വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
 

Disclaimer: This story is auto-aggregated by a computer program and has not been created or edited by Khabriya. Publisher: TimesKerala

Khabriya App Link on PlaystoreHow was it? Read stories you love and stay updated 24x7. Download the Khabriya App.

More Stories from Khabriya